പ്രതികരണ ശേഷി നഷ്ടപ്പെട്ട പള്ളുരുത്തിയുടെ ആണ്‍ മക്കള്‍, കള്ളുകുടിച്ചും, കഞ്ഞ്ചാവടിച്ചും മയങ്ങി. പഴ്നിത്തോട്ടില്‍ പഴകിയ മലം നിറഞ്ഞു. അതിന് മേലെ കൊതുകുകള്‍ പാടി പറന്നു. പള്ളുരുത്തിയുടെ പെണ്മക്കള്‍ കൊഴിപ്പനിയും, പന്നിപ്പനിയും പിടിച്ചു ബോധമില്ലാതെ കിടന്നു.
അഴകിയകാവിലമ്മ മൌനമായിരുന്നു. സുരിയാനിപ്പള്ളിയുടെ പുറത്തു കൂട്ടിലിട്ടു വച്ച ജോര്‍ജ് കുന്തവും പിടിച്ചു കുതിര മേല്‍ നിന്നും താഴെ ഇരങാന്ന് ഭയപ്പെട്ടു അവിടെ തന്നെയിരുന്നു . പുണ്യാളന് പനിപിടിച്ചില്ല.

No comments:
Post a Comment